സൗത്ത് പറവൂർ: സി.പി.എം തെക്കൻ പറവൂർ ലോക്കൽ കമ്മറ്റിയംഗം കൈത്തോടംപറമ്പിൽ കെ.കെ. ജനാർദ്ദനൻ (71- റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജയ്മി, നൈദിൻ. മരുമക്കൾ: രാജേഷ്, മുകേഷ്.