varkey90

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ കടവൂർ കിഴക്കേഭാഗത്ത് കെ.പി. വർക്കി (90) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്ലാരമ്മ. മക്കൾ: ബെന്നി, ബീന, ബെൽസി, ബിജി, ബിനോയി. മരുമക്കൾ: ആൻസി, ബെന്നി, ജോണി, സേവ്യർ, റിൻസി.