joseph88

മൂവാറ്റുപുഴ: മൂലമറ്റം കരോട്ടുപുരക്കൽ കെ. എസ്. ജോസഫ് (പാപ്പച്ചൻ ഉപദേശി 88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മൂലമറ്റം കണ്ണിക്കൽ സെന്റ്. തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ . ഭാര്യ: പരേതയായ ശലോമി. മക്കൾ: അന്നമ്മ, ഐസക്ക് , ഗ്രേസി, സാമുവേൽ, ജോൺസൺ, ജെയിംസ്.