chithumma-92

കോതമംഗലം: ആയക്കാട് മാറാട്ടി പരേതനായ ഖാദറിന്റെ ഭാര്യ ചിത്തുമ്മ (92) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ആയക്കാട് മുഹ്‌യദ്ദീൻ ജുമാമസ്ജിദിൽ. മക്കൾ : ആമിന, മൈതീൻ, മുഹമ്മദ് (റിട്ട. ആരോഗ്യവകുപ്പ്), ഫാത്തിമ, അലി (ദുബായ്), ഷൈറീഫ (ഇലാഹിയ കോളേജ് മുളവൂർ), സൈനബ (അസി. സെക്രട്ടറി മറ്റത്തൂർ ഗ്രാമപഞ്ചായത്ത്), ജെമീല (ജലസേചനവകുപ്പ് കാക്കനാട്). മരുമക്കൾ: ഫാത്തിമ, ഹമീദ്, ഫാത്തിമ, സൈനുദ്ദീൻ, ഹനീഫ (റിട്ട. ഫോറസ്റ്റർ), സുൽഫിക്കർ (ജലഅതോറിട്ടി, എറണാകുളം), മുംതാസ്, പരേതനായ മീരാക്കുട്ടി.