thuyithara-y
നിലമ്പൂർ ജനതക്കൊരു കൈത്താങ്ങുമായി ചെറിയപല്ലംതുരുത്ത് തൂയിത്തറ പ്രദേശത്തെ യുവാക്കളുടെ ഒരു കൂട്ടായ്മ

പറവൂർ : ചെറിയപല്ലംതുരുത്ത് തൂയിത്തറ പ്രദേശത്തെ യുവാക്കളുടെ ഒരു കൂട്ടായ്മ പ്രളയദുരിതം അനുഭവിക്കുന്ന നിലമ്പൂർദുരിത മേഖല സന്ദർശിച്ചു. നിലമ്പൂരിലെ ഉൾഗ്രാമ പ്രദേശങ്ങളും ആദിവാസി ഊരുകളും സന്ദർശിച്ച സംഘം കിറ്റുകൾ വിതരണം ചെയ്തു. വീടുകളിൽ സേവന പ്രവർത്തനം നടത്തി.