നെടുമ്പാശേരി: ബംഗളൂരു സി.എം.എസ്.എഫ് സഭാംഗമായ ബ്രദർ.പൗലോസ് ചിറക്കൽ (50 സി.എം.എസ്.എഫ്) നിര്യാതനായി. നെടുമ്പാശേരി മള്ളശ്ശേരി ചിറക്കൽ വീട്ടിൽ ഔസേഫിന്റെയുംഅന്നത്തിന്റെയും മകനാണ്. സി.എം.എസ്.എഫ് സഭയുടെ മൈസൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 'ബർസാർ' ആണ്. സഹോദരങ്ങൾ: അൽഫോൻസ ദേവസിക്കുട്ടി, ഡേവിസ്, മാർട്ടിൻ.
സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് സഭയുടെ ബംഗളൂരു ആസ്ഥാനത്ത് നടക്കും.