subrahmanya-swami
മുപ്പത്തടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ പൂജ

ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ പൂജ നടന്നു. നായരമ്പലം സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. സി.ആർ. ബാബു, എ.ബി. ബാബു, സജീവൻ, ഉത്തമൻ, ശ്രീനി പാലക്കൽ, അരവിന്ദാക്ഷൻ, ഗീത അരവിന്ദാക്ഷൻ, വത്സല രാജു എന്നിവർ നേതൃത്വം നൽകി.