കൊച്ചി: കളമശേരി നുവാൽസിൽ പഞ്ചവത്സര എൽ.എൽ.ബിക്ക് പട്ടികജാതി വിഭാഗത്തിലേക്ക് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. 2019 ലെ കോമൺ ലാ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവർ ആഗസ്ത് 20 നുള്ളിൽ ഇമെയിൽ വഴി താത്പര്യം അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0484- 2555990 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ വിലാസം : admisson@nuals.ac.in
.