എടക്കാട്ടുവയൽ: ഐ.എൻ.ടി.യു.സി എടക്കാട്ടുവയൽ മണ്ഡലം സമ്മേളനവും പേപ്പതി കളവൂർ മേഖലാ ടിമ്പർ വർക്കേഴ്സ് യൂണിയൻ കുടുംബസംഗമവും പേപ്പതിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ് ചെയ്തു. ടി.എൻ. വിജയകുമാർ (യൂണിയൻ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. എൻ.പി. പൗലോസ്,​ ഐ.എൻ.ഡി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി,​ എം.സി. സജികുമാർ,​ വൈക്കം നസീർ,​ വേണു മുളന്തുരുത്തി,​ രാജു തെക്കുതലമ്യാലി എന്നിവർ സംസാരിച്ചു.