എറണാകുളം ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയിൽ നടന്ന ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ അൻപതാം വാർഷികം മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറലും മുംബയ് ഭാരതീയ വിദ്യാഭവൻ ട്രസ്റ്റിയുമായ ശ്രീഹരി ജി അനെ ഉദ്‌ഘാടനം ചെയ്യുന്നു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സീനിയർ അഡ്വക്കേറ്റ് ഗോവിന്ദ് കെ. ഭദ്രൻ, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, ശങ്കരനാരായണൻ എന്നിവർ സമീപം