പറവൂർ : മൂത്തകുന്നം ഭാരത് റൂറൽ ഹോസ്പിറ്റലിൽ 22,23,24 തീയതികളിൽ സൗജന്യ സ്ത്രീരോഗ നിർണയ ക്യാമ്പ് നടക്കും. ഡോ. ആർ. പ്രീതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സൗജന്യ നിരക്കിൽ വിവിധ ടെസ്റ്റുകളും ഉണ്ടാകും. ഫോൺ: 0484 2482863, 7561808660.