മൂവാറ്റുപുഴ: കിഴക്കേക്കര തൃക്ക നരസിംഹസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ഉദയാസ്തമന പൂജ നടക്കും. തന്ത്രി ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പൂജകൾ, അന്നദാനം, വിശേഷാൽ വഴിപാടുകൾ, പ്രസാദ വിതരണം, തുടങ്ങിയവ ഉണ്ടായിരിക്കും.