lumins
കാലാമ്പൂർ അഞ്ചൽപ്പെട്ടിയിൽ മലേക്കുടിയിൽ ലുമിൻസ് പ്ലാസായുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ : കാലാമ്പൂർ അഞ്ചൽപ്പെട്ടിയിൽ മലേക്കുടിയിൽ ലുമിൻസ് പ്ലാസായുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിച്ചു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി . , മുൻ എം.എൽ.എ. മാരായ ജോസഫ് വാഴയ്ക്കൻ, ഗോപി കോട്ടമുറിക്കൽ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട്, ആയവന ഗ്രാമപഞ്ചായത്ത് പ്രിസഡന്റ് പി.എസ്. അജീഷ് എന്നിവർ സംസാരിച്ചു . ജില്ലയിലെ ഏറ്റവും നല്ല വില്ലേജ് ഓഫീസർക്കുള്ള അവാർഡ് വാങ്ങിയ ഏനാനല്ലൂരിലെറോയി പി. എലിയാസ്, ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോൺ ബോസ്‌കോ, അജിത് കെ.പി. എന്നിവരെ ആദരിച്ചു.


.