മൂവാറ്റുപുഴ: മേക്കടമ്പ് മുള്ളനാക്കുടിയിൽ ചന്ദ്രൻ (65) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ. ഭാര്യ : അംബിക. മക്കൾ: ജിതിൻ, ജിനു, ജിത. മരുമക്കൾ : മനു, അരുൺ.