കോതമംഗലം∙ പുന്നേക്കാട് പാറേക്കുടിയിൽ അവരാച്ചൻ(62) നിര്യാതനായി. സംസ്കാരം ഇന്ന് 11.30നു പുന്നേക്കാട് ഗത്‌സീമോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ : സൂസൻ. മക്കൾ: എബി, ആശ, അശ്വതി. മരുമക്കൾ: അൽത്താഫ്, ജിബി, അഞ്ജു.