sndp
എസ്. എൻ. ഡി. പി.പെരുമ്പാവൂർ ശാഖയിലെ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചതയപൂജ

പെരുമ്പാവൂർ: എസ്. എൻ. ഡി. പി പെരുമ്പാവൂർ ശാഖായോഗം വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചതയപൂജയ്ക്കു ശാഖാകമ്മിറ്റി അംഗം കെ. മോഹനൻ, വനിതാസംഘം പ്രസിഡന്റ് കമലമ്മ , സെക്രട്ടറി പൊന്നമ്മ എന്നിവർ നേതൃത്വം നൽകി. സ്വാമിനി ജ്യോതിർമയി, സ്വാമിനി ത്യാഗീശ്വരി, ശാഖാ പ്രസിഡന്റ് ടി.കെ. ബാബു , വൈസ് പ്രസിഡന്റ് സി. തമ്പാൻ, വിശ്വനാഥൻ, ശശി ലാവണ്യ, എൻ.ജി. തമ്പി, തിലോത്തമ്മ കൃഷ്ണൻ, കെ.പി. ലീലാമണി എന്നിവർ പങ്കെടുത്തു