ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷരശ്ളോക പരിശീലന ക്ളാസ്സ് രാവിലെ 10 മുതൽ 12 വരെ ,നാടക പരിശീലന ക്ളാസ്സ് ഉച്ചയ്ക്ക് 2 ന് ഡോ. ശ്രീദേവി രാജഗോപാലിന്റെ സംഗീത കച്ചേരി വെെകിട്ട് 6 . 30 മുതൽ

നെട്ടേപ്പാടം ചിൻമയ സത്സംഗ മന്ദിരം : ബാലവിഹാർ ക്ളാസും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 9 മണി മുതൽ എറണാകുളം മറെെൻഡ്രെെവ് ഹെലിപ്പാഡ് : കാർഷിക വിപണി - നാട്ടുച്ചന്ത രാവിലെ 10 മുതൽ ഉദ്ഘാടനം ഉച്ചയ്യ് 12 ന് കൃഷിമന്ത്രി വി.എസ് .സുനിൽകുമാർ

എസ്എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഹാൾ: ഉദയംപേരൂർ 1084 എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ 73. മത് വാർഷിക പൊതുയോഗം രാവിലെ 10ന്