പിറവം : പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന തൊഴിലില്ലായ്മ വേതനത്തിന് അർഹരായവർക്ക് നാളെ മുതൽ 22 വരെ വേതനം വിതരണം ചെയ്യും. അർഹരായവർ റേഷൻകാർഡ്, എസ്.എസ്.എൽ.സി ബുക്ക് , ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് ,വേതന വിതരണ കാർഡ് , പുതുക്കിയ എംപ്ളോയ്മെന്റ് കാർഡിന്റെ പകർപ്പ് എന്നിവയുമായി പഞ്ചായത്തിൽ എത്തണം. ഫോൺ : .0485 -2273028