കൊച്ചി: എറണാകുളം ഡി.എച്ച് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ഹാൻടെക്സ് ഭവനിൽ ഇന്ന് മുതൽ സെപ്തംബർ 10 വരെ കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. എല്ലാ ദിവസങ്ങളിലും വിൽപ്ന ഉണ്ടായിരിക്കും. എല്ലാ കൈത്തറി വസ്ത്രങ്ങൾക്കും 20 ശതമാനം സർക്കാർ റിബേറ്റ് ഉണ്ടായിരിക്കും.