പറവൂർ : ചേന്ദമംഗലം കവല കരിപ്പായി വീട്ടിൽ സുനിലിന്റേയും രീജയുടേയും മകൾ അശ്വതിയും ആലുവ തായ്ക്കാട്ടുകര കളവമ്പാറ വീട്ടിൽ സുരേഷിന്റേയും ബേബിയുടേയും മകൻ നിർമ്മലും വിവാഹിതരായി.