തിരുവാങ്കുളം: മാമല മുരിയമംഗലം വയലത്തൂർ (ചുങ്കത്ത്) ചന്ദ്രന്റെ ഭാര്യ സതി (63) നിര്യാതയായി. മക്കൾ: പ്രീതി, പ്രസീത, സരിത, സവിത. മരുമക്കൾ: സജീവ്, ബാബു, സുബി, ബൈജു.