കൊച്ചി: എറണാകുളം സെപ്‌ഷ്യലിസ്‌റ്റ് ആശുപത്രിയുടെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം നാളെ ( ചൊവ്വാഴ്ച) 2.30ന് പുതുവൈപ്പ് 16, 18 വാർഡുകളിലെ കിടപ്പുരോഗികൾക്കും അർബുദ രോഗികൾക്കും മരുന്നും ചികിത്സയും നൽകും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും.