ആലുവ: മഴക്കാല കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കാൻ ആലുവ കൃഷിഭവനിൽ 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകണം.