മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കും പണവും അയക്കാനായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് "പ്രകൃതി ദുരന്ത ബാധിതർക്ക് ഒരു കൈതാങ്ങ് " എന്ന പേരിൽ ആരംഭിച്ച കൗണ്ടർ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ സന്തോഷ് എസ്. മോഹൻദാസിൽ നിന്ന് ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു. രണസമിതിയംഗങ്ങളായ പി.കെ മിറാജ്, എ. ഡി ജോസ്, കെ.ജി സുരേന്ദ്രൻ, സെക്രട്ടറി എം.എൻ ലാജി തുടങ്ങിയവർ സമീപം.