അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിലെ പി.എച്ച്.സി യിൽ ആധുനിക സൗകര്യങ്ങളോട്കൂടി യ ലാബിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രസിഡന്റ് ജയരാധാകൃഷ്ണൻ ലാബിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും: