ചോറ്റാനിക്കര സെക്ഷൻ: ആയുർവേദം, ചിത്രാഞ്ജലി, ഭവൻസ് സ്‌കൂൾ പരിസരം, അകത്ത്പാടം റോഡ്, സെമിനാരി റോഡ്, പറപ്പള്ളി റോഡ്, വൈ.എം.സി.എ, കുന്നത്ത്കുളങ്ങര, കേശവൻപടി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: ഇന്ത്യ സീഫുഡ് മുതൽ കൈതവേലിവരെയും, കളത്തറ, കളത്തിപറമ്പ്, കുതിരക്കൂർകരി, തോണിത്തോട് എന്നീഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃക്കാക്കര സെക്ഷൻ: കുസുമഗിരി ഹോസ്പിറ്റൽപരിസരം, ലിങ്ക്‌വാലി, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞി ജംഗ്ഷൻ, ചേലൂർ ഫ്ലാറ്റ് പരിസരം, റോയൽ ക്രൗൺ, നോയൽ പാംബയിൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
സെൻട്രൽ സെക്ഷൻ: ബ്രോഡ്‌വേ, പെന്റാ മേനക എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: മഞ്ഞുമ്മൽ കൊട്ടുവടിമുക്കു മുതൽ കോളനി വരെ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ