വൈപ്പിൻ. ചെറായി എസ് എം ഹൈസ്‌കൂളിന് സമീപം ആക്കനത്ത് വർഗീസിന്റെ ഭാര്യ മേരി(93) നിര്യാതയായി.മക്കൾ.. ചിന്നമ്മ, ആലീസ്, ജോസഫ്, ടോമി, അംബ്രോസ്.മരുമക്കൾ..സേവ്യർ, ഫ്രാൻസിസ്, മേരി, അൽഫോൻസ, റോമിലി.