ഡർബാർ ഹാൾ ആർട്ട് ഗാലറി : എറണാകുളം പ്രസ്‌ക്ലബ്ബും കേരള ലളിതകലാ അക്കാദമിയും ചേർന്ന് നടത്തുന്ന പ്രളയഫോട്ടോ എക്‌സിബിഷൻ ' വെറ്റ് ഫ്രെയിംസ്' ഉദ്ഘാടനം സിനിമാതാരം മമ്മൂട്ടി രാവിലെ 9.30ന്

എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡ് : കർഷകർക്കൊരു കൈത്താങ്ങ് കാർഷിക വിപണി

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : പ്രൊഫ. സി.അയ്യപ്പൻ അനുസ്മരണം വൈകിട്ട് 6ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ നേതൃത്വത്തിൽ വനിതാ വേദാന്ത ക്ളാസ് രാവിലെ 10ന്