ആമ്പല്ലൂർ: കാഞ്ഞിരമറ്റം ആമ്പല്ലൂർ 1798-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിലുള്ള സി.വി. കുഞ്ഞിരാമൻ കുടുംബയൂണിറ്റ് യോഗം പാറയിൽ ആദർശിന്റെ വസതിയിൽ കൂടി. യു.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ പി.വി. ഗോപി, ശാഖായോഗം സെക്രട്ടറി കെ.പി. സുരേന്ദ്രൻ, വാർഡ് മെമ്പർ ഷീല എന്നിവർ പ്രസംഗിച്ചു.