മൂവാറ്റുപുഴ: പെരുമറ്റം കൊച്ചങ്ങാടി പുത്തൻപുരയിൽ പരേതനായ മുസ്തഫയുടെ (മാസ് ഹോട്ടൽ) മകൾ ജമീല (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ബിനി സജി, മിനി അഫ്‌സൽ, മരുമകൾ: ഷമീല.