mary-mathew-80

മൂവാറ്റുപുഴ: കിഴക്കേക്കര താണിമറ്റത്തിൽ മേരി മാത്യു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ നിർമ്മല മാത പള്ളി സെമിത്തേരിയിൽ. മകൻ: എഡിസൻ മാത്യു. മരുമകൾ: ഷൈബി.