krishnankutty-61

മൂവാറ്റുപുഴ: മാറാടി കല്ലുപറമ്പിൽ കൃഷ്ണൻകുട്ടി (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.45ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: അജി, അജിത. മരുമക്കൾ: ബിന്ദു, ബിജു.