vishalakshi-amma-80

മഞ്ഞുമ്മൽ: എട്ടിയേടത്ത് പുത്തൻപുരയിൽ വിശാലാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, വത്സലകുമാരി, അനിൽകുമാർ. മരുമക്കൾ: ലതാകുമാരി, പരേതനായ ഹരിഹരൻ, ബിന്ദു.