kuriakose-94

പോത്താനിക്കാട്: കടവൂർ സൗഹൃദംലെയിൻ ചെറുപറമ്പിൽ കുര്യാക്കോസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജെയിംസ്, സെല്ലി, ജെസീന്ത, മേഴ്‌സി, മോളി, ഷൈമി. മരുമക്കൾ : ജോസ്, മത്തായി, വിൻസന്റ്, ആനീസ്.