കൊച്ചി: മുലങ്കഴി ഇല്ലിക്കൽ ഇ.കെ.വിശ്വനാഥൻ (92) നിര്യാതനായി. കൽപ്പാക്കം ആറ്റമിക് എനർജിയിൽ സയന്റിസ്‌റ്റായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്‌ക്ക് 12 ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭാര്യ മല്ലിക (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: ഇ.വി.ശ്രീകുമാർ (പിക്ച്ചർ എഡിറ്റർ മലയാള മനോരമ), ദീപക് ( മില്ലേനിയം ഇൻഫോ ലോജിക് മാനേജിംഗ് പാർട്ണർ). മരുമക്കൾ: പ്രിയ (ചീഫ് റിപ്പോർട്ടർ ഡെക്കാൺ ക്രോണിക്കിൾ), കൗസല്യ ( മില്ലേനിയം ഇൻഫോ ലോജിക് പാർട്ണർ).