കുറുപ്പംപടി: പനിച്ചയം തട്ടാരുകുടിവീട്ടിൽ ടി.കെ.നാണു (69) നിര്യാതനായി.അശമന്നൂർ സഹകരണ ബാങ്കിലെ റിട്ടയേർഡ് ജീവനക്കാരനായിരുന്നു. ഭാര്യ അമ്മിണി നേര്യമംഗലം കുടിയിരിക്കൽ കുടുംബാംഗം. മക്കൾ: ശാന്താ, ഷാജി, രജനി. മരുമക്കൾ: സാജു, ധന്യ, മനോജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഓടയ്ക്കാലി പൂമലയിലുള്ള വസതിയിൽ.