പനങ്ങാട്..പനങ്ങാട്എസ്.എൻ.ഡി.പി 1483 ശാഖായോഗത്തിന്റെ കീഴിലുളള കൃഷണനാശാൻകുടുംബയൂണിറ്റ് യോഗംമുളളറാട് മനോജിന്റെ വീട്ടിൽ നടന്നു.യൂണിറ്റ് കൺവീനർ പോളക്കുളത്തിൽഅരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.ശാഖസെക്രട്ടറി സനീഷ്കടമ്മാട്ട് മുഖ്യപ്രഭാഷണം നടത്തി.എം.ബി.മനോജ് സ്വാഗതം പറഞ്ഞു.കെ.ടി.സത്യൻ,ടി.ബി.ഓമനക്കുട്ടൻ തുടങ്ങിയവർപ്രസംഗിച്ചു..