കരുണാകരൻ
ഫോർട്ട്‌കൊച്ചി: വെളി പുതുനഗരം റോഡിൽ പൊന്നിയത്ത് വീട്ടിൽ കെ.പി. കരുണാകരൻ (കർണ്ണൻ - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഫോർട്ട്‌കൊച്ചി വെളി ശ്മശാനത്തിൽ. ഭാര്യ: ശാരദ. മക്കൾ: മധു, വിധുബാൽ, ധനപാൽ. മരുമക്കൾ: ധന്യ, പ്രിയങ്ക, ശ്രീജ.

ജയന്തൻ
കുമ്പളങ്ങി: കാട്ടുമ്മൽ ജയന്തൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ജിത്തു, ജിതിൻ. മരുമക്കൾ: അതുല്യ, ബിന്നി.