നാരായണി
മണ്ണത്തൂർ: കൂമുള്ളിൽ നാരായണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൻ: ശിവരാജൻ. മരുമകൾ: ഓമന.

കുഞ്ഞുമുഹമ്മദ്
പള്ളുരുത്തി: പള്ളുരുത്തി കൊല്ലശ്ശേരി റോഡിൽ കാട്ടുശ്ശേരി വീട്ടിൽ കെ.ബി. കുഞ്ഞുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നസീർ, സലിം , നൗഷാദ്, ഹയറുന്നീസ. മരുമക്കൾ: ഷാഹിദ, മെഹർബാൻ, നഫീസ, നൗഷാദ്‌