kumara
എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റ് യോഗത്തിൽ വിദ്യാ സിജി പ്രഭാഷണം നടത്തുന്നു. കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, എം. കൈഷക് ബാബു, കെ.കെ. ജവഹരി നാരായണൻ എന്നിവർ സമീപം

ക‌ടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റ് യോഗം കെ.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വിദ്യാ സിജി പ്രഭാഷണം നടത്തി. ടി.കെ. പത്മനാഭൻ, എം. കൈഷക് ബാബു, കെ.കെ. ജവഹരി നാരായണൻ, കെ.കെ. പ്രകാശൻ, ടി.എൻ. രാജീവ്, പി.വി. സാംബശിവൻ, സി.വി. വിശ്വൻ, ഭാമ പത്മനാഭൻ, വി.എം രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഇ.കെ. ഉദയകുമാർ ശ്യാമള കാർത്തികേയൻ എന്നിവർ സംസാരിച്ചു.