കൊച്ചി: കടബാദ്ധ്യതകൾ ഉണ്ടാകാതിരിക്കാനും ഉണ്ടായിട്ടുള്ള കടബാദ്ധ്യതകൾ മാറിക്കിട്ടുന്നതിനും എറണാകുളം ഗണേശോത്സവം 2019 നോടനുബന്ധിച്ച് വിശേഷാൽ ഋണമോചന മഹാഗണപതിഹോമം നടക്കും. സെപ്തംബർ 3ന് രാവിലെ 7ന് എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്. സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഫോൺ : 9188638440.