നെടുമ്പാശേരി: നെടുവന്നൂർ കോടത്ത് വീട്ടിൽ വി. സജീവന്റെയും ഷീജ സജീവന്റെയും മകൾ ഹരിതയും അങ്കമാലി തുറവൂർ കോഷ്‌ണായി വീട്ടിൽ കെ.എൻ. ചന്ദ്രന്റെയും ലത ചന്ദ്രന്റെയും മകൻ ദിപുവും വിവാഹിതരായി.