കൊച്ചി: കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് നേരിട്ട് നടത്തുന്ന സർക്കാർ അംഗീകൃത കോഴ്സുകൾ സി-ഡിറ്റ് എറണാകുളം മേഖലാ ഓഫീസിൽ ഒക്ടോബർ 1 മുതൽ ആരംഭിക്കുന്നു. ഡി.സി.എഫ്.എം വിത്ത് ടാലി പ്രോ, സി.സി.എ വിത്ത് ടാലി, സി.സി.എ, ഡി.സി.എഫ്.എം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് : 9895297374, 9446097908.