സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ ധനസഹായ വിതരണം എറണാകുളം ശിവക്ഷേത്രം കൂത്തമ്പലത്തിൽ ജസ്റ്റിസ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. രാജേന്ദ്രപ്രസാദ്, ഡോ.സി.പി. താര, പി. രാമചന്ദ്രൻ, ശ്രീദേവി നായർ, സരള വിജയൻ, കൃഷ്ണമണി എന്നിവർ സമീപം.