school-file
കർഷക ദിനത്തോടനുബന്ധിച്ച് കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൃക്ഷ ത്തൈ നടുന്നു

മൂവാറ്റുപുഴ: കിഴക്കേക്കര ഗവ.ഈസ്റ്റ് ഹൈസ്‌കൂളിൽമുതിർന്ന കർഷകരിലൊരാളായ ബഷീർ പൈനയിൽ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. . സീനിയർ അസിസ്റ്റന്റ് കെ പി സൈനബ ബീവി കർഷക ദിന സന്ദേശം നൽകി.കെ .കെ മനോജ് പൊന്നാടയണിച്ച് കർഷകരെ ആദരിച്ചു. .റോയി ജേക്കബ് സംസാരിച്ചു.