പിറവം: അഞ്ചൽപ്പെട്ടി കുറ്റിച്ചിറയിൽ പി.എൻ ശ്രീധരൻ (79) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സന്ധ്യ, സ്മിത, പരേതനായ സുനിൽ. മരുമക്കൾ: മോഹൻദാസ്, വിജു.