നെടുമ്പാശ്ശേരി: ചെങ്ങമനാട് കപ്രശ്ശേരി കോട്ടാനത്ത് വീട്ടിൽ അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുനിത, സനിത, സജീഷ്, സുജിത്ത്. മരുമക്കൾ: ശശി, സുരേഷ്, മോനിഷ, ഡിൽന.