ഉദയംപേരൂർ: പരേതനായ ആളൂർ വീട്ടിൽ മണിലാലിന്റെ ഭാര്യ ഉദയംപേരൂർ എടമ്പാടം റോഡിൽ മാളോത്തുവീട്ടിൽ പ്രകാശിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സജീവൻ, രാജീവൻ. മരുമക്കൾ: ഇന്ദു, സജിത.