bus
കസ്വവ ബസ്...

മൂവാറ്റുപുഴ: ആലുവ, മുവാറ്റുപുഴ, തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന കസ്വവ ബസിന്റെ ഇന്നത്തെ കളക്ഷൻ മുഴുവനും പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകും. രാവിലെ മൂവാറ്റുപുഴ ഡി.വൈ.എസ്.പി.കെ.അനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും.