devarajan
ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖയിൽ പ്രസിഡന്റ് പി.എൻ. ദേവരാജൻ പതാക ഉയർത്തുന്നു

ആലുവ: 165 ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖയിൽ പ്രസിഡന്റ് പി.എൻ. ദേവരാജൻ പതാക ഉയർത്തി. സെക്രട്ടറി കെ.ആർ. സോമൻ, കെ.പി. ബാബു, രാധ സുദർശനൻ, അഖിൽ ബാബു, ഐശ്വര്യ ബാബു, കെ.എസ്. ആകാശ്, ശകുന്തള രാജൻ, കെ.എച്ച്. ബിനീഷ്, ഷാനി പ്രദീപ്, രാജി ശിവദാസ്, അഞ്ജന ഓമനക്കുട്ടൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.